Trending Social Media2 years ago
കൂളിംഗ് ഗ്ലാസ്സിൽ സ്റ്റൈലിഷായി സമ, ചേർത്തുപിടിച്ച് ആസിഫ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിൽ ചുവടുവച്ച ആസിഫ് പിന്നീട് നായക നിരയിലേക്ക് ഉയരുകയായിരുന്നു. നടനെന്ന നിലയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുള്ള നടനാണ് ആസിഫ്. ആസിഫിനെ മാത്രമല്ല...