Celebrities2 years ago
ആണായി മൃദുല പെണ്ണായി യുവ, നിങ്ങൾ അടിപൊളിയാണെന്ന് ആരാധകർ
സീരിയൽ താരങ്ങളായ മൃദുല വിജയുടെയും യുവ കൃഷ്ണയുടെയും വിവാഹനിശ്ചയം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് ആയിരുന്നു. പല സീരിയലുകളിലൂടെയും ആരാധകരുടെ മനസിലേക്ക് നടന്നുകയറിയവരാണ് ഇരുവരും. എന്നാൽ ഇവർ ഒന്നിക്കുമെന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തിന് പോലും ഒരുമിച്ചുള്ള...