Kollywood3 years ago
നടൻ യോഗി ബാബു വിവാഹിതനായി. ചിത്രങ്ങൾ കാണാം
തമിഴ് ചലച്ചിത്ര താരം യോഗി ബാബു വിവാഹിതനായി. ഇന്ന് രാവിലെ തമിഴ്നാട്ടിലെ തിരുട്ടനിയിലുളള മുരുഗന് അമ്ബലത്തില്‍ വെച്ചായിരുന്നു വിവാഹം. തിരുനട്ടനി സ്വദേശി മഞ്ജു ഭാര്‍ഗവിയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അടങ്ങുന്ന ലളിതമായ ചടങ്ങിലൂടെയാണ് ഇരുവരും...