Mollywood3 years ago
മോഹൻലാലും റോക്കി ഭായും കൂടി കണ്ടു മുട്ടിയപ്പോൾ!!!!! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തെന്നിന്ത്യന്‍ സിനിമയില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും യാഷും. തങ്ങളുടെ സിനിമകിലൂടെ ഇന്‍ഡസ്ട്രികളെ പുതിയ തലത്തില്‍ എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ലൂസിഫര്‍,കെജിഎഫ് തുടങ്ങിയ സിനിമകളിലൂടെയാണ് കഴിഞ്ഞ വര്‍ഷം ഇരുവരും തരംഗമായത്. രണ്ട് ചിത്രങ്ങളും 200...