Trending Social Media1 year ago
പ്രിയപ്പെട്ട അമ്മുവിന് ജന്മദിനാശംസകള് നേര്‍ന്ന് വിക്കി; അമ്മ അച്ഛനെ നോക്കുന്ന പോലെ മാറ്റാരെങ്കിലും നോക്കിയിട്ടുണ്ടോ എന്ന് അറിയില്ല -അന്ന് നയന്‍താര അമ്മയെ കുറിച്ച് പറഞ്ഞത്
മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയെത്തി പിന്നീട് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി സ്വന്തമാക്കിയ താരമാണ് നയൻതാര. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻതാര നായകന്റെ പിൻബലമില്ലാതെ ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള നായിക കൂടിയാണ്. സോഷ്യൽ...