Exclusive2 years ago
വാട്സ് ആപ്പ് ഇൻസ്റ്റാ സ്റ്റാറ്റസുകളിൽ നിറഞ്ഞുനിന്ന കൊച്ചുമിടുക്കി: വൃദ്ധി യുടെ കൂടുതൽ വിശേഷങ്ങൾ ഇതാ
ചിരിയും എനർജിയും ഒരു പോലെ തിളങ്ങിയ ബാല താരം വൃദ്ധി യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലൂടെയാണ് വൃദ്ധി പ്രേക്ഷക ഹൃദയം കീഴടക്കിയത്. നിരവധി പരസ്യ...