Trending Social Media2 years ago
‘അത് കണ്ട് ദേഷ്യം വന്ന മമ്മൂട്ടി ക്ലാപ്പ് ബോർഡ് വാങ്ങി എന്റെ തലയ്ക്കടിച്ചു’; വെളിപ്പെടുത്തലുമായി വിഎം വിനു
മലയാള സിനിമയിലെ ഹിറ്റ് കുടുംബ ചിത്രങ്ങളുടെ കപ്പിത്താൻ എന്നറിയപ്പെടുന്ന സംവിധായകനാണ് വിഎം വിനു. ബാലേട്ടൻ, ബസ് കണ്ടക്ടര്‍, യെസ് യുവർ ഓണര്‍, സൂര്യൻ, മകന്റെ അച്ഛൻ, പെൺപട്ടണം, ഫേസ് ടു ഫേസ്, മറുപടി, കുട്ടിമാമ തുടങ്ങി...