Serial News2 years ago
വിഷ്ണുവിനെ മാത്രമേ വിവാഹം ചെയ്യൂവെന്ന് ഉറപ്പിച്ചു പറഞ്ഞു, ഒടുവിൽ വീടുവിട്ടിറങ്ങി; പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അനുശ്രീ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനായ വിഷ്ണു സന്തോഷായിരുന്നു .അനുശ്രീയുടെ വരൻ. ഇരുവരും തമ്മിലുള്ള പ്രണയം, വിവാഹത്തോടെയാണ് ഏവരും അറിയുന്നത്. തൃശൂര്‍ ആവണങ്ങാട്ട്...