Celebrity Wedding1 year ago
‘പൗര്‍ണമിയുടെ പ്രേം’ ഇനി കാവ്യയ്ക്ക് സ്വന്തം; നടന് വിഷ്ണു വി നായര്‍ വിവാഹിതനായി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹ ചിത്രങ്ങള്‍
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണ൦ ചെയ്തിരുന്ന ‘പൗര്‍ണമി തിങ്കള്‍’ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വിഷ്ണു നായര്‍. പ്രേം എന്ന കഥാപാത്രത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ വിഷ്ണുവിനായി. ഭാഗ്യജാതകം...