Interviews2 years ago
ഒരു ഷോട്ട് മാത്രേ കാണൂ, അത് സലിമേട്ടന്റെ കൂടെയാകും, അതുക്കൊണ്ടാണ് ഞാന്‍ ശ്രദ്ധിക്കപ്പെട്ടത്; സലിമേട്ടന് ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല -വിഷ്ണു ഉണ്ണിക്കൃഷ്ണന്
ജയറാം, ജ്യോതിര്‍മയി, കാളിദാസ് ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘എന്റെ വീട് അപ്പൂന്റേം’. മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം കാളിദാസിന് നേടികൊടുത്ത ഈ ചിത്രത്തിലൂടെ മലയാള സിനിമയില്‍...