Exclusive3 years ago
വൈറസ് ചിത്രത്തിലെ രേവതിയെപ്പോലെ മീറ്റിങ്ങിലൊക്കെ മിണ്ടാതെയിരിക്കുന്ന മന്ത്രിയല്ല ഞാന്‍ ! ശൈലജ ടീച്ചര്‍ പറയുന്നു
വളരെ അധികം അഭിനന്ദനം നേടിയെടുത്ത ചിത്രവും അതിലുപരി സമകാലിക വിഷയം കൈകാര്യം ചെയ്ത ആഷിക്ക് അബു ചിത്രം മായ വൈറസ് എന്ന സിനിമയിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു...