Mollywood3 years ago
ഈ ചിത്രം പ്രണവിനെ അന്വേഷിക്കുന്നവര്‍ക്ക് ഉള്ളതാണ്; പറ്റുമെങ്കില്‍ കണ്ടുപിടിക്കൂ .
പ്രണവ് മോഹൻലാലിന്റെ സിനിമയിലേക്ക് വരവ് മലയാളികൾ ഏവരും ആഗ്രഹിച്ചിരുന്നതാണ് പക്ഷെ ആരാധകർ ആഗ്രചിച്ച പ്രണവ് ചിത്രം ഇതുവരെ ആയിട്ടില്ല എന്നാണ് ഒരുപക്ഷം ആളുകളുടെ അഭിപ്രായം. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം....