വിനീത് ശ്രീനിവാസൻ ഒരു സകലകലാ വല്ലഭൻ ആണെന്ന് പറയാം; ഗായകനായും, നല്ലൊരു നടനായും അതിലുപരി മികച്ചൊരു സംവിധായകൻ കൂടിയാണ് വിനീത്. മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് ഒരു ഇടം നേടിയെടുത്ത താരമാണ് വിനീത് ശ്രീനിവാസന്....
വിനീത് ശ്രീനിവാസന്-പ്രണവ് മോഹന്‍ലാല്‍ ചിത്രം പുതിയതായി ചിത്രീകരണം ആരംഭിച്ച ഹൃദയം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വളരെയധിയകം പ്രേത്യേകതകൾനിറഞ്ഞ സിനിമയാണ് ഇത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. വിനീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍...
മലയാളികളുടെ പ്രിയങ്കരൻ ശ്രീനിവാസന്റെ മകൻ എന്നതിലുപരി സ്വന്തമായി തനിയ്ക്കൊരു പേരും സ്ഥാനവും നേടിയെടുക്കാൻ വിനീതിന് സാധിച്ചു എന്ന് തന്നെ പറയാം. നടൻ എന്നതിലുപരി അദ്ദേഹം നല്ലൊരു ഗായകനും സംവിധായകനും അതുപോലെ താനേ വളരെ നല്ലൊരു കുടുബനാഥനും...