Celebrities2 years ago
ഏഴുവർഷത്തെ കാത്തിരിപ്പ്, ഒടുവിൽ ആ സന്തോഷവാർത്ത തേടിയെത്തി, വിശേഷം പങ്കുവച്ച് വിന്ദുജ മേനോൻ
മലയാളികൾക്ക് പെട്ടെന്ന് അങ്ങനെ മറക്കാൻ പറ്റാത്ത മുഖമാണ് വിന്ദുജ മേനോൻ്റേത്. പവിത്രം ചിത്രത്തിലെ ചേട്ടച്ഛന്റെ കുഞ്ഞനുജത്തിയായിട്ട് തന്നെയാണ് ഇപ്പോഴും വിന്ദുജ മേനോന് പ്രേക്ഷകരുടെ മനസ്സിലുള്ളത്. ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാൽ, ശോഭന, ശ്രീനിവാസൻ, കെപിഎസ്സി ലളിത...