Trending Social Media2 years ago
സന്തൂർ മമ്മിയാണല്ലേ; വിന്ദുജയുടെ കുടുംബ ഫോട്ടോയ്ക്ക് കമന്റുകളുമായി ആരാധകർ
ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ‘പവിത്രം’ എന്ന ചലച്ചിത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ‘ചേട്ടച്ഛൻ’ എന്ന കഥാപാത്രത്തെ മോഹൻലാൽ അവിസ്മരണീയമാക്കിയ ചിത്രം. ചേട്ടച്ഛനെ കുറിച്ച് പറയുമ്പോൾ സ്വാഭാവികമായും മീനൂക്കുട്ടിയും മനസിലേക്ക് വരും. ചേട്ടച്ഛന്റെ ഒരു...