‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഇരുപതാമത്തെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് സംവിധായകൻ വിനയൻ പുറത്തു വിട്ടത്. നവാഗതയായ വർഷ വിശ്വനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ജനകി ആയാണ് വർഷ ചിത്രത്തിൽ...
ജയസൂര്യ എന്ന നടന്റെ തലവര മാറ്റിയ ചിത്രമായിരുന്നു ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമ. ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്നിടത്ത് നിന്നും നേരെ നായക പദവി. എന്നാൽ ആ പദവി എത്തിച്ചേർന്നതിന് പിന്നിൽ ഒരു പിടിവാശിയുടെ കഥ...