Mollywood3 years ago
നാല് നായികമാര്‍ക്കൊപ്പം വ്യത്യസ്ത ലുക്കുകളില്‍ വിജയ് ദേവരകൊണ്ട ! മലയാളം ട്രെയിലര്‍
അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. ലോകമെമ്പാടും ആരാധകരുള്ള വിജയ്ക്ക് മലയാളികളും അക്കാര്യത്തിൽ ഒട്ടും പുറകിലല്ല. നിരവധി നായികമാർ മരെ വിജയിയുടെ കടുത്ത ആരാധകർ ആണെന്നുള്ളതാണ്...