Trending Social Media2 years ago
‘ആ സമയത്താണ് ഞാനും വിജയും അടിച്ചു പിരിഞ്ഞത്’ -വിജയ് ബാബുവിനൊപ്പമുള്ള കൂട്ടുക്കെട്ട് തകർന്നതിനെ കുറിച്ച് സാന്ദ്ര
2012ൽ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ സ്ത്രീ നിർമ്മാതാവാണ് സാന്ദ്രാ തോമസ്. പിന്നീട് നിരവധി മലയാള സിനിമകളുടെ അമരകാരിയായി മാറിയ സാന്ദ്ര ഒരു നടി കൂടിയാണ്. മലയാള ചലച്ചിത്ര മേഖല വളരെ അസൂയയോടെ നോക്കി...