Celebrities2 years ago
പ്രിയതമന്റെ തോളോട് ചേർന്ന് നയൻതാര; താരങ്ങളുടെ പ്രണയ ചിത്രം ശ്രദ്ധ നേടുന്നു
ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധിക്കപ്പെടുന്ന താര ദമ്പതിമാരിൽ ഒരാളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഒന്നിച്ചുള്ള നിമിഷങ്ങൾ ആസ്വദിക്കുകയും അത് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് ഇരുവരും. ലോക്ക് ഡൗൺ സമയത്താണ് നയൻതാര സമൂഹമാധ്യമങ്ങളിൽ സജീവമായത്. അതോടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പ്രിയതമനൊപ്പമുള്ളതാണ്....