Trending Social Media2 years ago
പലരും കുത്താനായി ഈ ചോദ്യം ചോദിക്കാറുണ്ട്, കുട്ടികളില്ലെന്ന് വിഷമിക്കുന്ന ദമ്പതികളല്ല ഞങ്ങള്; മനസ് തുറന്ന് ദീപ്തിയും വിധുവും
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയുമായ ദീപ്തി വിധു പ്രതാപും. ദീപ്തിയുടെയും വിധുവിന്റെയും ‘വിധു പ്രതാപ് ഒഫീഷ്യൽ’ എന്ന യൂട്യൂബ് ചാനലിന് നിരവധിയാണ് ആരാധകർ. ഒരു ലക്ഷത്തി...