Exclusive3 years ago
വീട്ടിലെത്തിയാലുടന്‍ അമ്ബുച്ചനേയും കണ്ണേട്ടനേയും കാണും; ട്രോളില്‍ മുങ്ങി വീണ !! വീഡിയോ വൈറൽ
മലയാളി പ്രേക്ഷകർ ആദ്യം ബിഗ്ഗ് ബോസ്സ് പരിപാടിയെ കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിലും പിന്നീട് അത് മാറി വരുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ ബിഗ്ഗ് ബോസ്സിൽ നിന്നും പുറത്തായിരുന്നു. വീട്ടില്‍ രജിത് കുമാറിനോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും...