7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നമ്മുടെ ലേഡി സൂപ്പർസ്റ്റാർ വാണി വിശ്വനാഥ്. ഭർത്താവും നടനുമായ ബാബുരാജിന്റെ നായികയായി തന്നെയാണ് തിരിച്ചുവരവ് എന്നത് ആരാധകർക്ക് വലിയൊരു സർപ്രൈസ് തന്നെയാണ്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ...
വില്ലനായി എത്തി ഒടുവിൽ മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരമാണ് ബാബുരാജ്. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെയെല്ലാം തന്മയത്തതോടെ അവതരിപ്പിക്കുന്ന ബാബുരാജ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് ഹ്യുമർ താരമായി മാറിയത്. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ...