Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
മോഹൻലാലിനെ നായകനാക്കി പ്രിയാദർശൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘വന്ദനം’. പി.കെ.ആർ. പിള്ള നിർമ്മിച്ച ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ എന്ന പുതുമുഖമായിരുന്നു നായിക. മോഹൻലാൽ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായപ്പോൾ ഗാഥ എന്ന കഥാപാത്രമായാണ്...