Trending Social Media2 years ago
മകളുടെ വിവാഹ ക്ഷണം വാട്സ്ആപ്പിലൂടെ, അതിഥിയായി പോയില്ല; വേദനിപ്പിക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് സായി കുമാർ
നാടകത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി തന്റേതായ ഒരു ഇടം കണ്ടെത്തിയ നടനാണ് സായ് കുമാർ. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജീറാവു സ്പ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു സായ് കുമാറിന്റെ സിനിമാ അരങ്ങേറ്റം. തുടക്കത്തിൽ വില്ലൻ കഥാപാത്രങ്ങൾ...