Trending Social Media2 years ago
‘എന്റെ എക്കാലത്തെയും സൂപ്പര്‍ സ്റ്റാര്‍’; വാണിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ബാബുരാജ്
വില്ലനായി എത്തി ഒടുവിൽ മലയാളി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരമാണ് ബാബുരാജ്. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെയെല്ലാം തന്മയത്തതോടെ അവതരിപ്പിക്കുന്ന ബാബുരാജ് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് ഹ്യുമർ താരമായി മാറിയത്. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ...