പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ഹാസ്യം വഴങ്ങുമെന്ന് തന്റെ പ്രകടനത്തിലൂടെ തെളിയിച്ച നടിയാണ് ഊര്‍വശി. ഹാസ്യത്തിന് പുറമേ ക്യാരക്ടര്‍ വേഷങ്ങളും കൈക്കാര്യം ചെയ്തിട്ടുള്ള ഊര്‍വശി മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച കലാകാരികളില്‍ ഒരാളാണ്. തനിക്ക് ലഭിക്കുന്നത് ഏത് തരത്തിലുള്ള...
സിനിമാ-സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന പരമ്പരയാണ് മഞ്ജുവിന് കൂടുതല്‍ ജനപ്രീതി നേടികൊടുത്തത്. ലളിതമായ സംഭാഷണങ്ങളും സ്വാഭാവികമായ ജീവിത മുഹൂർത്തങ്ങളും നർമ്മത്തിൽ പൊതിഞ്ഞ്...
മലയാള സിനിമയില്‍ ‘സകലകലാ വല്ലഭന്’ എന്ന ലേബല്‍ നല്കാന് സാധിക്കുന്ന ചുരുക്കം ചില വ്യക്തികളില്‍ പ്രധാനിയാണ് ജഗദീഷ്. നായകനായും, വില്ലനായും, ഹാസ്യ താരമായുമെല്ലാം മലയാള സിനിമയില്‍ ജഗദീഷ് തിളങ്ങിയിട്ടുണ്ട്. ഹാസ്യ താരമായി കരിയര്‍ ആരംഭിച്ച ജഗദീഷ്...
സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ് കെ ജയന് എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ...
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചിട്ടും സിനിമയിൽ ഇതുവരെ കൈവയ്ക്കാത്ത ഒരു താരസന്തതിയാണ് മനോജ് കെ ജയന്റെയും ഊർവ്വശിയുടെയും മകളായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി. സിനിമയിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയുടെ...