Mollywood3 years ago
സുനില്‍ ഷെട്ടിയെ ചന്ത്രോത്ത് പണിക്കരാക്കി പ്രിയദര്ശന്! മരക്കാരിന്റെ പുതിയ വിശേഷങ്ങൾ.
മാമാങ്കത്തിൽ ഉണ്ണി മുകുന്ദന്റെ വേഷം വളരെ ശ്രേധിക്കപ്പെട്ടിരുന്നു. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ലോകശ്രദ്ധ നേടിയെടുത്തിരുന്നു. ആ കഥാപാത്രമാകാൻ ഉണ്ണി മുകുന്ദൻ വളരെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. താൻ കുറച്ചുകാലം ആ കഥാപാത്രത്തിൽതന്നെ ജീവിക്കുകയാരുന്നു എന്ന് ഉണ്ണി...