Celebrities2 years ago
ഇതാണ് നിങ്ങൾ കാത്തിരുന്നയാൾ, ജീവിത പങ്കാളിയെ വെളിപ്പെടുത്തി സിംപ്ലി മൈ സ്റ്റൈൽ ഉണ്ണിമായ
യൂട്യൂബർസിന്റെ കാര്യത്തിൽ മലയാളത്തിൽ ഒരു പഞ്ഞവുമില്ല. ഓരോ ദിവസവും ഒന്നിലധികം യൂട്യൂബ് ചാനലുകൾ ഇവിടെ പൊട്ടിമുളയ്ക്കാറുണ്ട്. ഇതിൽ മികച്ച രീതിയിൽ കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്നവർ നിലനിന്ന് പോകുന്നു. അത്തരത്തിൽ വർഷങ്ങളായി ഈ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ്...