Celebrities2 years ago
‘ഇപ്പോഴും അവള് എന്ത് സുന്ദരിയാണ്. ഒരു മാലാഖയെ പോലെയാണെന്ന് പറയാതെ വയ്യ’; ദിലീപിനൊപ്പ൦ വിവാഹ വേദിയിലെത്തിയ കാവ്യയുടെ പുത്തന്‍ ലുക്ക് വൈറല്‍
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപ്പോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യാ മാധവന്. ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയുടെ മുഖശ്രീയായി മാറിയ കാവ്യ വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ‘പൂക്കാലം വരവായി’ എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് കാവ്യ...