Mollywood3 years ago
ഊബര്‍ ടാക്സിയിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി അഹാന കൃഷ്ണ !
നിരവധിപേരാണ് ഇപ്പോൾ ഊബര്‍ ടാക്സിയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് നടി സോനം കപൂർ ഇതേ അനുഭവം പങ്ക് വെച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്ബാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകുന്നതിനിടെ വീട്ടമ്മയെ ഊബര്‍ ഡ്രൈവര്‍...