Mollywood3 years ago
മത്തായിച്ചന് ജന്മദിന ആശംസകള്‍’; ഇന്നസെന്റിന്റെ പിറന്നാള്‍ പൊടി പൊടിച്ച് ലാലും കൂട്ടരും, വിഡിയോ
മലയാളത്തിന്റെ ഹാസ്യ ചക്രവർത്തിയാണ് നടൻ ഇന്നസെന്റ്. സിനിമയിലുപരി നടൻ തിരക്കുള്ള രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. സിനിമയിലെ പോലെത്തന്നെ വ്യക്തി ജീവിതത്തിലും വളരെ നർമം കലർത്തുന്ന ആളാണ് താരം. പ്രിയനടന് ഇന്നസെന്റിന്റെ പിറന്നാള്‍ ആഘോഷിച്ച് ലാലും സംഘവും....