മലയാളി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. വളരെ പ്രേത്യേകതകൾ നിറഞ്ഞ സിനിമയാണിത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഫഹദ്-നസ്രിയ-അൻവർ റഷീദ്-അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ട്രാൻസ് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും പാട്ടുകളും...
വിവാഹ ശേഷം മലയാളത്തിൽ ആദ്യമായാണ് താരജോഡികൾ ഒരുമിച്ചു വീണ്ടും നായികാനായകൻ ആയിട്ടുള്ള ചിത്രം ഇറങ്ങാൻ പോകുന്നത്. ഇവരെ വീണ്ടും ഒരുമിച്ച് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. നസ്രിയ എപ്പോഴും എല്ലാവരുടെയും ചെല്ലക്കുട്ടിയാണ്, കുട്ടി കുറുമ്പുകളും കുസൃതികളും...