Trending Social Media2 years ago
“ഈ കോമഡി കണ്ടെങ്കിലും ഞങ്ങ ചിരിക്കണമായിരിക്കും” കമെന്റിട്ടയാളെ ഫോണിൽ വിളിച്ചു ടിനി ടോം
ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ടയാളെ ഫോണിൽ വിളിച്ച് സിനിമാ താരം ടിനി ടോം. ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടിനി ടോം തന്റെ ഫേസ്ബുക്ക് പേജിൽ അടുത്തിടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് താഴെയായിരുന്നു ഫോൺ വിളിച്ചയാളുടെ കമന്റ്....