Kollywood3 years ago
ചിത്രം ’99’ സാമന്തയുടെ ‘കാതലെ കാതലെ’ ! തെലുങ്ക് ജാനുവിലെ ഗാനം സൂപ്പർ ഹിറ്റ്
തമിഴിൽ കോളിളക്കം സൃഷ്ടിച്ച സിനിമയരുന്നു വിജയ് സേതുപതിയുടെ ’99’ ഒരു ഇടവേളക്കു ശേഷം തൃഷയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ചിത്രത്തിലെ ജാനു എന്ന കഥാപാത്രം. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ ഗൃഹാതുരതയിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും...