മമ്മൂട്ടി, മഞ്ജു വാര്യർ, നിഖിലാ വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ‘ദി...
കൊറോണ വൈറസ് വ്യാപനം മൂലം നിശ്ചലമായ തീയറ്ററുകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’. മികച്ച അഭിപ്രായ൦ നേടിയാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിൽ നിന്നുള്ള ഒരു ചിത്രം ഇതിനിടെ...