Trending Social Media2 years ago
യാത്രകൾക്ക് കൂട്ടായി സുപ്രിയയുടെ വീട്ടിൽ ഇനി പുതിയൊരു അതിഥി കൂടി
വണ്ടി കമ്പത്തിൽ ഒട്ടും പിന്നിലല്ലാത്ത താരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജ്. 18 വർഷമായി മലയാള സിനിമ ലോകത്ത് ടോപ് ഗിയറിൽ പറക്കുന്ന പ്രിഥ്വിരാജിന്റെ വാഹനങ്ങളുടെ കളക്ഷനും ബഹുകേമമാണ്. കേരളത്തിലെ ആദ്യത്തെ ലംബോർഗിനി ഹുറാകാൻ ഉടമയാണ് പൃഥ്വി. ജീവിതത്തിൽ...