Trending Social Media2 years ago
‘അതിൽ എനിക്ക് അതിയായ വിഷമമുണ്ട്’; ദിലീപിന്റെ നായികാവേഷം നഷ്ടപ്പെട്ടതിനെ കുറിച്ച് തമന്ന
തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് തമന്ന ഭാട്ടിയ. 15 വർഷമായി തെന്നിന്ത്യയിൽ മുൻനിര നായികാ പദവിയുള്ള തമന്നയ്ക്ക് ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം നൽകിയ മൈലേജ് ചെറുതായിരുന്നില്ല. തെലുങ്ക്, തമിഴ്, കന്നഡ,...