Exclusive2 years ago
മിനി സ്ക്രീൻ താരം സ്വാതി നിത്യാനന്ദക്ക് മാല ചാർത്തി യൂട്യൂബർ കാർത്തിക് സൂര്യ ; വിവാഹ നിശ്ചയം ഡ്യൂപ്ലിക്കേറ്റ് ആണെങ്കിലും ഫോട്ടോ എടുത്തപ്പോൾ നാണം വന്നു ഗയ്സ് എന്ന് കാർത്തിക്ക്
ഭ്രമണം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. ഭ്രമണത്തിലെ വില്ലത്തിയും നായികയുമായ ഹരിതയായി താരം തിളങ്ങുകയായിരുന്നു. ചുരുങ്ങിയ കാലത്തിനിടെയാണ് താരം വലിയൊരു ആരാധകരെ ഉണ്ടാക്കിയത്. അതിനാൽ തന്നെ സമൂഹമാധ്യമങ്ങളിലും സ്വാതിക്ക് ഒത്തിരി ആരാധകരുണ്ട്....