സിനിമ-സീരിയല്‍ പ്രേക്ഷകര്‍ക്ക് ഒരുപ്പോലെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. സിനിമയിലും സീരിയലിലും ഒരുപ്പോലെ തിളങ്ങി നില്ക്കുന്ന സ്വാസിക ഫ്ലവേഴ്സ് ചാനല സംപ്രേക്ഷണം ചെയ്തിരുന്ന സീത എന്ന പരമ്പരയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. പിന്നീട്, കട്ടപ്പനയിലെ ഋതിക് റോഷന്,...

സീത എന്ന ഒരു കഥാപാത്രം സ്വാസികയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ആ ഹിറ്റ് പരമ്ബരയിലൂടെയായിരുന്നു സ്വാസിക ഏറെ ആരധകരെ സമ്ബാദിച്ചത്. നടി എന്നതിലുപരി മികച്ചൊരു നർത്തകികൂടിയാണ് താരം. പരമ്ബരയില്‍ ഷാനവാസ് ഷാനുവുമായുളള പ്രണയ രംഗങ്ങള്‍...