Celebrities2 years ago
ജീവിതത്തിലെ പുരുഷനെ പരിചയപ്പെടുത്തി സ്വാസിക, ചിത്രങ്ങൾ വൈറലായതോടെ പ്രതികരണവുമായി താരം
മിനിസ്ക്രീനിലൂടെ എത്തി ഇപ്പോൾ ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് നടി സ്വാസിക. സീതയെന്ന പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തിയതോടെയായിരുന്നു നടിയുടെ അഭിനയ ജീവിതം മാറി മറിഞ്ഞത്. സീരിയല്‍ രംഗത്ത് സജീവമായ സമയത്തായിരുന്നു സിനിമയില്‍ നിന്നും...