Serial News1 year ago
മൊത്തം എത്ര അവിഹിതം ഉണ്ടെന്ന് ഞാന്‍ ഇടയ്ക്ക് ചോദിക്കും, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം കരയുന്ന അവരുടെ മുഖമായിരുന്നു മനസ്സില്‍ -അനു നായര്‍
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘സ്വന്തം സുജാത’. ചന്ദ്ര ലക്ഷ്മണ്, കിഷോര്‍ സത്യാ, ടോഷ് ക്രിസ്റ്റി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര സൂപ്പര്‍ ഹിറ്റായി സംപ്രേക്ഷണം തുടരുകയാണ്....