Mollywood3 years ago
വരനെ ആവശ്യമുണ്ട്’ റിവ്യൂ; ചിത്രത്തിന്റെ ആദ്യപ്രതികരണങ്ങള്‍ ! വീഡിയോ
സുരേഷ് ഗോപിയും ശോഭനയും ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്നതും ഇരുവരും ഒന്നിച്ച് എത്തുന്നു എന്നതുമാണ് ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ആകര്‍ഷണ ഘടകം. കല്യാണി പ്രിയദര്ശന് ആദ്യമായി നായികയായി എത്തുന്ന മലയാള ചിത്രം കൂടിയാണ് ‘വരനെ ആവശ്യമുണ്ട്’ ....