Kollywood3 years ago
സൂര്യക്കൊപ്പം പ്രണയ നിമിഷങ്ങൾ ആടി തിമിർത്ത് അപർണ ബാലമുരളി !! വൈറലാകുന്ന ആ ഗാനം ഇതാ !!
തമിഴിലും അതിലുപരി മലയാളത്തിലും ഏവരും വലിയ പ്രേതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ സൂരരൈ പൊട്രു. മലയത്തിലെ പ്രിയ നടി അപർണ ബാലമുരളി ആദ്യമായി സൂര്യയുടെ നായികയാവുന്നു എന്നുള്ളതും ചിത്രത്തിന്റെ ഒരു വലിയ പ്രേത്യേകതയാണ്. ചിത്രത്തിലെ...