Mollywood3 years ago
സുരാജിന്റെ ഭാര്യയായി മഞ്ജു വാര്യര്‍; എം മുകുന്ദന്റെ കഥ സിനിമയാകുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയ നായികയാണ് മഞ്ജുവാരിയർ. സിനിമയിൽ നിന്നും നീണ്ട അവധിക്കു ശേഷം തിരിച്ചെത്തിയ മഞ്ജുവിനെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. അതെ ഇഷ്ടം ഇന്നുവരെ നിലനിർത്താൻ താരത്തിന് കഴിഞ്ഞുയെന്നുള്ളതാണ് എടുത്തുപറയണ്ട കാര്യം. താരത്തിന്റേതായി പുറത്തിറങ്ങു്ന്ന...