Trending Social Media2 years ago
‘നിന്നെ ഞാൻ നശിപ്പിക്കും, നിന്റെ സ്ഥാപനം ഞാൻ പൂട്ടിക്കും’; സൂരജ് പാലാക്കാരനെതിരെ ആദിത്യൻ
അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റെയും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയ൦. ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകൻ സൂരജ് പാലാക്കാരൻ ആദിത്യനെതിരായി തന്റെ ചാനലിൽ ഒരു വാർത്ത സംപ്രേക്ഷണം...