Celebrities2 years ago
അല്ലി മോളെ! വി ലവ് യു, നിന്നെ ഞങ്ങള്‍ക്ക് തന്ന ദൈവത്തിന് നന്ദി; അലംകൃതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിയും സുപ്രിയയും, ഒപ്പം അല്ലിയുടെ പുതിയ ഫോട്ടോയും
പ്രേക്ഷകരുടെ പ്രിയ താരപുത്രിയാണ് പൃഥ്വിരാജ് സുകുമാരൻ- സുപ്രിയ മേനോൻ ദമ്പതികളുടെ മകൾ അലംകൃത എന്ന അല്ലി. അച്ഛനെ പോലെ തന്നെ നിരവധി ആരാധകരാണ് ഈ താരപുത്രിയ്ക്കുമുള്ളത്. മകളുടെ സ്വകാര്യത മാനിച്ച് അല്ലിയുടെ വളരെ ചുരുക്കം ചില...