Mollywood3 years ago
ജോത്സ്യന്റയെ പ്രവചനത്തെ അതിജീവിച്ചാണ് ഞങൾ ഒരുമിച്ചത്! പ്രണയ ദിനത്തിൽ പ്രിയതമന്റെ ഓർമയിൽ സുമലത
ഒരുകാലത്തു സുമലത മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു. ക്ലാര എന്ന കഥാപാത്രംഇന്നും പ്രേക്ഷക മനസുകളിൽ നിന്നും വിട്ടു പോയിട്ടില്ല. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ...