Trending Social Media2 years ago
ശ്വേതയുടെ പ്രണയകഥയിലെ ‘വില്ലി’ ഞാനായിരുന്നു; വെളിപ്പെടുത്തലുമായി ഗായിക സുജാത മോഹൻ
തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് ഒരുപിടി മികച്ച ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് ശ്വേതാ മോഹൻ. മെലഡിയും ഫാസ്റ്റ് നമ്പറുകളും ഒരുപോലെ വഴങ്ങുന്ന ശ്വേതയ്ക്ക് നിരവധിയാണ് ആരാധകർ. . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും...