Celebrities2 years ago
ദേ ആ പഴയ ഞാൻ, ചിത്രങ്ങൾ പങ്കുവച്ച് സുചിത്ര, അന്നും ഇന്നും ഒരു മാറ്റമില്ലെന്ന് ആരാധകർ
‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന സിനിമയിലൂടെ എത്തി, മറ്റനേകം ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന നടിയാണ് സുചിത്ര. വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിൽ ഭർത്താവ് മുരളി, മകൾ നേഹ എന്നിവരോടൊപ്പം...