Exclusive3 years ago
ഭര്‍ത്താവിന് വേണ്ട ഗുണങ്ങള്‍ വെളിപ്പെടുത്തി സുചിത്ര നായര്‍ !! ചിരിയടക്കാനാവാതെ റിമി ടോമി !!
മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാണ് സുചിത്ര നായര്‍. പക്ഷെ മലയാളികൾക്ക് കൂടുതൽ എളുപ്പം വാനമ്ബാടിയിലെ പത്മിനി എന്ന പേരിലൂടെയാകും താരം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിത. പുരാണ പരമ്ബരയിലൂടെ ശ്രദ്ധനേടിയ താരം വാനമ്ബടി...